ഇടുക്കി ജില്ലയിൽ കോവിഡ് രോഗബാധിതരുടെ എണ്ണം 150 കവിഞ്ഞു; ഇന്ന് രോഗം സ്ഥിരീകരിച്ചത് 165 പേർക്ക്



ഇടുക്കി ജില്ലയിൽ 165  പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 
     
 കേസുകൾ പഞ്ചായത്ത്‌ തിരിച്ച് 

അടിമാലി 16

ആലക്കോട് 5

അറക്കുളം 3

ദേവികുളം 1

ഇടവെട്ടി 7

ഏലപ്പാറ 5

കാഞ്ചിയാർ 4

കരിമണ്ണൂർ 7

കരുണപുരം 25

കട്ടപ്പന 1

കൊക്കയാർ 1

കുടയത്തൂർ 1

കുമാരമംഗലം 1

മണക്കാട് 2

മൂന്നാർ 3

മുട്ടം 2

നെടുങ്കണ്ടം 12

പള്ളിവാസൽ 2

പാമ്പാടുംപാറ  2

പീരുമേട് 1

പുറപ്പുഴ 1

തൊടുപുഴ 38

ഉടുമ്പൻചോല 3

ഉടുമ്പന്നൂർ 1

വണ്ടിപ്പെരിയാർ 2

വാത്തികുടി 1

വെള്ളത്തൂവൽ 3

വെള്ളിയാമാറ്റം 15.

     ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ 17 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.

അടിമാലി സ്വദേശി (50)

പള്ളിവാസൽ  സ്വദേശി (23)

വാത്തിക്കുടി മുരിക്കാശ്ശേരി സ്വദേശിനി (33)

ആലക്കോട് ചിലവ്  സ്വദേശിനി (58)

മുട്ടം സ്വദേശിനി (36)

ഉടുമ്പന്നൂർ സ്വദേശിനി (70)

കരുണാപുരം സ്വദേശി (25)

കരുണാപുരം കൂട്ടാർ സ്വദേശി (45)

രാമക്കൽമേട് സ്വദേശിനി (25)

നെടുങ്കണ്ടം സ്വദേശിനി (25)

ഉടുമ്പഞ്ചോല  സ്വദേശിനി (28)

തൊടുപുഴ സ്വദേശിനി (88)

തൊടുപുഴ സ്വദേശികൾ (2,63,42)

കാഞ്ചിയാർ സ്വദേശിനി (67)

കട്ടപ്പന കുന്തളംപാറ സ്വദേശി (32)

   141 പേർക്ക് സമ്പർക്കത്തിലൂടെയാണ് കോവിഡ് രോഗ ബാധ ഉണ്ടായത്.  അന്യ സംസ്ഥാനങ്ങളിൽ നിന്നെത്തിയ 7 പേർക്കും  ജില്ലയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
Previous Post Next Post