ഇടുക്കി ജില്ലയിൽ ഇന്ന് രോഗം സ്ഥിരീകരിച്ചത് 185 പേർക്ക്

 

 ഇടുക്കി ജില്ലയിൽ 185  പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 
     
കേസുകൾ പഞ്ചായത്ത്‌ തിരിച്ച് 

അടിമാലി 12

ആലക്കോട് 3

അറക്കുളം 3

അയ്യപ്പൻകോവിൽ 1

ദേവികുളം 3

ഇടവെട്ടി 9

ഏലപ്പാറ 6

കഞ്ഞിക്കുഴി 12

കരിമണ്ണൂർ 1

കരിങ്കുന്നം 2

കരുണപുരം 4

കട്ടപ്പന 6

കൊക്കയാർ 2

കൊന്നത്തടി 1

കുമാരമംഗലം 3

കുമളി 4

മണക്കാട് 1

മൂന്നാർ 6

മുട്ടം 6

നെടുങ്കണ്ടം 6

പള്ളിവാസൽ 3

പാമ്പാടുംപാറ  3

പീരുമേട് 1

പെരുവന്താനം 1

ശാന്തൻപാറ 4

സേനാപതി 3

തൊടുപുഴ 46

ഉടുമ്പന്നൂർ 7

ഉപ്പുതറ 1

വണ്ടിപ്പെരിയാർ 7

വണ്ണപ്പുറം 1

വാത്തിക്കുടി 4

വട്ടവട 2

വാഴത്തോപ്പ് 1

വെള്ളത്തൂവൽ 7

വെള്ളിയാമാറ്റം 3.

     ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ 41 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.

അടിമാലി സ്വദേശികള്‍ (27, 34)
അടിമാലി സ്വദേശി (20, 26)
അടിമാലി വാളറ സ്വദേശിനി (42)
അടിമാലി പൊളിഞ്ഞപാലം സ്വദേശി (28)
ദേവികുളം സ്വദേശിനി (64)
കൊന്നത്തടി കമ്പിളികണ്ടം സ്വദേശി (20)
മൂന്നാർ നല്ലതണ്ണി സ്വദേശിനി (47)
മൂന്നാർ നല്ലതണ്ണി സ്വദേശി (50)
വാത്തിക്കുടി പതിനാറാംകണ്ടം സ്വദേശി (47)
ആലക്കോട് ചിലവ് സ്വദേശി (39)
ഇടവെട്ടി സ്വദേശികൾ (45, 38)
ഇടവെട്ടി മുതലക്കോടം സ്വദേശികൾ (36,24)
ഇടവെട്ടി കലയന്താനി സ്വദേശി (31)
കഞ്ഞിക്കുഴി സ്വദേശി (51)
കരുണാപുരം ചോറ്റുപാറ സ്വദേശി (32)
കരുണാപുരം കൂട്ടാർ സ്വദേശി (48)
കരിങ്കുന്നം സ്വദേശി (40)
കരിങ്കുന്നം സ്വദേശിനി (65)
മണക്കാട് സ്വദേശി (28)
തൊടുപുഴ മുതലക്കോടം സ്വദേശിനി (35)
തൊടുപുഴ സ്വദേശികൾ (42, 39)
തൊടുപുഴ സ്വദേശിനി (48)
വണ്ണപ്പുറം സ്വദേശി (42)
ശാന്തൻപാറ പൂപ്പാറ സ്വദേശി (53)
അയ്യപ്പൻകോവിൽ സ്വദേശി (35)
ഏലപ്പാറ സ്വദേശി (54)
ഏലപ്പാറ കോഴിക്കാനം സ്വദേശി (38)
കട്ടപ്പന വെള്ളയാംകുടി സ്വദേശിനി (21)
കട്ടപ്പന ആലടി സ്വദേശിനി (8)
കൊക്കയാർ കുറ്റിപ്ലാങ്ങാട് സ്വദേശിനി (52)
കുമളി രണ്ടാം മൈൽ സ്വദേശിനി (62)
പീരുമേട് സ്വദേശിനി (31)
പെരുവന്താനം കണയങ്കവയൽ സ്വദേശി (46)
വണ്ടിപ്പെരിയാർ വള്ളക്കടവ് സ്വദേശികൾ (65, 21, 28)
    137 പേർക്ക് സമ്പർക്കത്തിലൂടെയാണ് കോവിഡ് രോഗ ബാധ ഉണ്ടായത്.  ഒരു ആരോഗ്യ പ്രവർത്തകനും ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ 6 പേർക്കും  ജില്ലയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.


Previous Post Next Post