ഇടുക്കി ജില്ലയിൽ ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ചത് 107 പേർക്ക്






ഇടുക്കി ജില്ലയിൽ 107 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു.
കേസുകൾ പഞ്ചായത്ത്‌ തിരിച്ച്
അടിമാലി 4
ബൈസൺവാലി 2
ഇടവെട്ടി 9
എലപ്പാറ 1
ഇരട്ടയാർ 1
കട്ടപ്പന 3
കഞ്ഞികുഴി 4
കാഞ്ചിയാർ 1
കരിമണ്ണൂർ 3
കരുണാപുരം 1
മണക്കാട് 5
മാങ്കുളം 1
മരിയാപുരം 4
മൂന്നാർ 1
പള്ളിവാസൽ 3
പെരുവന്താനം 1
രാജാക്കാട് 1
രാജകുമാരി 1
സേനാപതി 4
തൊടുപുഴ 36
ഉടുമ്പന്നൂർ 6
വണ്ടിപ്പെരിയാർ 9
വണ്ണപ്പുറം 2
വാഴത്തോപ്പ് 2
വെള്ളിയാമാറ്റം 2
ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ 29 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
മൂന്നാർ സ്വദേശിനി (65)
മുതലക്കോടം തൊണ്ടികുഴ സ്വദേശി (56)
ഇടവെട്ടി സ്വദേശി (57)
കഞ്ഞിക്കുഴി സ്വദേശിനികൾ (45,33)
മണക്കാട് സ്വദേശിനി (53)
മണക്കാട് സ്വദേശി (31)
തൊടുപുഴ സ്വദേശിനികളായ 6 പേർ.
തൊടുപുഴ സ്വദേശികളായ 8 പേർ.
ബൈസൺവാലി പൊട്ടൻകാട് സ്വദേശി (73)
രാജകുമാരി മുരിക്കുംതൊട്ടി സ്വദേശി (38)
ഇരട്ടയാർ സ്വദേശി (53)
കട്ടപ്പന സ്വദേശി (21)
കാഞ്ചിയാർ സ്വദേശിനി (38)
എലപ്പാറ സ്വദേശി (47)
പെരുവന്താനം സ്വദേശിനി (31)
വണ്ടിപ്പെരിയാർ സ്വദേശി (70).



Previous Post Next Post