ഇടുക്കി ജില്ലയിൽ 42 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. 27 പേർക്ക് സമ്പർക്കത്തിലൂടെയാണ് കോവിഡ് രോഗ ബാധ ഉണ്ടായത്. 15 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.
രോഗികളുടെ എണ്ണം പഞ്ചായത്ത് തിരിച്,
അടിമാലി 6
ദേവികുളം 1
ഇടവെട്ടി 4
ഇരട്ടയാർ 3
കഞ്ഞിക്കുഴി 1
കരിമണ്ണൂർ 4
കുമാരമംഗലം 1
മൂന്നാർ 5
തൊടുപുഴ 7
ഉടുമ്പഞ്ചോല 1
ഉപ്പുതറ 1
വട്ടവട 1
വാഴത്തോപ്പ് 1
വെള്ളത്തൂവൽ 6.
ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ 15 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
അടിമാലി സ്വദേശി (31)
ദേവികുളം സ്വദേശിനി (20)
മുന്നാർ സ്വദേശികൾ (35,25)
മൂന്നാർ സ്വദേശിനി (44)
കരിമണ്ണൂർ സ്വദേശി (24)
കരിമണ്ണൂർ മുളപ്പുറം സ്വദേശിനി (23)
വാഴത്തോപ്പ് സ്വദേശി (49)
ഉടുമ്പഞ്ചോല സ്വദേശി (34)
തൊടുപുഴ സ്വദേശികൾ (25,21,38,58)
തൊടുപുഴ സ്വദേശിനി (57)
ഉപ്പുതറ സ്വദേശി (41)