ഇടുക്കി ജില്ലയിൽ ഇന്ന് 274 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
ജില്ലയിൽ കോവിഡ് രോഗബാധിതരുടെ എണ്ണം 250 കവിഞ്ഞു; ഇന്ന് രോഗം സ്ഥിരീകരിച്ചത് 274 പേർക്ക്
കേസുകൾ പഞ്ചായത്ത് തിരിച്ച്
അടിമാലി 10
ആലക്കോട് 3
അറക്കുളം 2
അയ്യപ്പൻകോവിൽ 5
ബൈസൺവാലി 2
ചിന്നകനാൽ 1
ഇടവെട്ടി 10
ഏലപ്പാറ 1
കഞ്ഞികുഴി 5
കരിമണ്ണൂർ 6
കരിങ്കുന്നം 6
കരുണപുരം 1
കട്ടപ്പന 6
കോടിക്കുളം 1
കൊക്കയർ 2
കുടയത്തൂർ 7
കുമാരമംഗലം 8
കുമളി 14
മണക്കാട് 1
മറയൂർ 5
മൂന്നാർ 10
മുട്ടം 2
നെടുങ്കണ്ടം 10
പള്ളിവാസൽ 4
പാമ്പാടുംപാറ 5
പീരുമേട് 5
പെരുവന്താനം 16
പുറപ്പുഴ 8
രാജാക്കാട് 1
രാജകുമാരി 3
തൊടുപുഴ 57
ഉടുമ്പന്നൂർ 2
ഉപ്പുതറ 5
വണ്ടന്മേട് 2
വണ്ടിപ്പെരിയാർ 1
വണ്ണപ്പുറം 16
വാത്തികുടി 3
വാഴത്തോപ്പ് 2
വെള്ളത്തൂവൽ 9
വെള്ളിയാമറ്റം 17.
ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ 25 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
അടിമാലി സ്വദേശിനി (23)
വെള്ളത്തൂവൽ സ്വദേശികളായ 3 പേർ
അറക്കുളം സ്വദേശി (42)
ഇടവെട്ടി സ്വദേശി (42)
കോടിക്കുളം സ്വദേശി (23)
കുടയത്തൂർ സ്വദേശി (53)
നെടുങ്കണ്ടം…