ഇടുക്കി ജില്ലയിൽ ഇന്ന് 276 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
ജില്ലയിൽ കോവിഡ് രോഗബാധിതരുടെ എണ്ണം 250 കവിഞ്ഞു; ഇന്ന് രോഗം സ്ഥിരീകരിച്ചത് 276 പേർക്ക്
പ്രതിദിന കണക്കിൽ ആദ്യമായാണ് ജില്ലയിൽ ഇത്രയും കേസ് റിപ്പോർട്ട് ചെയ്യുന്നത്.
കേസുകൾ പഞ്ചായത്ത് തിരിച്ച്
അടിമാലി 14
ആലക്കോട് 2
ചക്കുപള്ളം 5
ദേവികുളം 3
ഇടവെട്ടി 28
ഏലപ്പാറ 1
ഇരട്ടയാർ 3
കഞ്ഞികുഴി 5
കാഞ്ചിയാർ 10
കരിമണ്ണൂർ 7
കരിങ്കുന്നം 8
കരുണപുരം 19
കട്ടപ്പന 6
കോടിക്കുളം 1
കൊക്കയർ 1
കൊന്നത്തടി 2
കുടയത്തൂർ 1
കുമാരമംഗലം 9
കുമളി 6
മണക്കാട് 8
മൂന്നാർ 11
മുട്ടം 1
നെടുങ്കണ്ടം 18
പള്ളിവാസൽ 4
പാമ്പാടുംപാറ 5
പീരുമേട് 4
പെരുവന്താനം 1
പുറപ്പുഴ 2
രാജകുമാരി 4
സേനാപതി 1
തൊടുപുഴ 57
ഉടുമ്പൻചോല 5
ഉടുമ്പന്നൂർ 2
വണ്ടിപ്പെരിയാർ 2
വണ്ണപ്പുറം 5
വാത്തികുടി 1
വെള്ളത്തൂവൽ 5
വെള്ളിയാമറ്റം 9.
ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ 34 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
അടിമാലി സ്വദേശി (23)
ദേവികുളം സ്വദേശി (27)
കൊന്നത്തടി സ്വദേശി (60)
മൂന്നാർ സ്വദേശി (48)
വെള്ളത്തൂവൽ സ്വദേശികളായ മൂന്നു പേർ.…