തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനായുള്ള അന്തിമ വോട്ടർപട്ടികയിൽ 2,76,56,579 വോട്ടർമാർ. 1,44,83,668 പേർ സ്ത്രീകളും 1,31,72,629 പേർ പുരുഷൻമാരും 282 പേർ ട്രാൻസ്‌ജെൻഡേഴ്‌സുമാണ്.
ഏറ്റവും കൂടുതൽ വോട്ടർമാർ മലപ്പുറം ജില്ലയിലും ഏറ്റവും കുറവ് വയനാട്ടിലുമാണ്. മലപ്പുറത്ത് 33,54,658 വോട്ടർമാരിൽ 17,25,455 പേർ സ്ത്രീകളും 16,29,154 പേർ പുരുഷൻമാരും 49 ട്രാൻസ്‌ജെൻഡേഴ്‌സുമാണ്. വയനാട്ടിലെ 6,25,453 വോട്ടർമാരിൽ 3,19,534 പേർ സ്ത്രീകളും 3,05,913 പേർ പുരുഷൻമാരും 6 ട്രാൻസ്‌ജെൻഡേഴ്‌സുമാണ. ജില്ലകളിലെ വോട്ടർമാരുടെ എണ്ണം ചുവടെ ചേർക്കുന്നു:
ജില്ല സ്ത്രീ പുരുഷൻ ട്രാൻസ്‌ജെൻഡർ ആകെ
തിരുവനന്തപുരം
സ്ത്രീ 1507550
പുരുഷൻ 1330503
ട്രാൻസ് : 24
ആകെ 2838077
കൊല്ലം
സ്ത്രീ 1181236
പുരുഷൻ 1041513
ട്രാൻസ് 21
ആകെ 2222770
പത്തനംതിട്ട
575832
502712
6
1078550
ആലപ്പുഴ
943584
838984
12
1782580
കോട്ടയം
833032
780551
11
1613594
ഇടുക്കി
460007
444629
7
904643
എറണാകുളം
1335044
1253978
42
2589064
തൃശ്ശൂർ
1424160
1267180
24
2691364
പാലക്കാട
121647
1120781
28
2337282
മലപ്പുറം
172545
1629154
49
3354658
വയനാട്
319534
305913
6
625453
കോഴിക്കോട്
1324448
1208544
30
2533022
കണ്ണൂർ
1090781
946178
14
2036973
കാസർഗോഡ
546532
502009
8
1048549
ആകെ വോട്ടർമാർ : 27656579282
സ്ത്രീകൾ 14483668
പുരുഷൻ 13172629
ട്രാൻസ് 282