ആലപ്പുഴ ജില്ലയിൽ568 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു



ഇന്ന് ആലപ്പുഴ ജില്ലയിൽ568 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

3 പേർ  വിദേശത്തു നിന്നും  ഒരാൾ മറ്റ് സംസ്ഥാനത്തു നിന്നും എത്തിയതാണ്

553 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്

11 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല

371പേരുടെ പരിശോധനാഫലം നെഗറ്റീവായി

ആകെ 31309പേർ രോഗ മുക്തരായി

8701പേർ ചികിത്സയിൽ ഉണ്ട്
Previous Post Next Post