ഇടുക്കി ജില്ലയിൽ ഇന്ന് രോഗം സ്ഥിരീകരിച്ചത് 85 പേർക്ക്



    ഇടുക്കി ജില്ലയിൽ 85  പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. 
    
കേസുകൾ പഞ്ചായത്ത്‌ തിരിച്ച് 

അടിമാലി 4

അറക്കുളം 2

ചക്കുപള്ളം  1

ഇടവെട്ടി 2

എലപ്പാറ 11

കഞ്ഞികുഴി 1

കാമാക്ഷി 1

കരിമണ്ണൂർ  1

കരുണാപുരം  4

കോടിക്കുളം 1

കൊക്കയാർ 1

മണക്കാട് 1

മരിയാപുരം 1

മൂന്നാർ 1

പള്ളിവാസൽ 7

പീരുമേട് 1

പുറപ്പുഴ 1

രാജകുമാരി 6

തൊടുപുഴ 18

ഉപ്പുതറ 1

വാത്തിക്കുടി 10

വെള്ളത്തൂവൽ 8

വെള്ളിയാമാറ്റം 1.

    
     ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ 33 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.

അടിമാലി സ്വദേശികളായ മൂന്നു പേർ.

വാത്തിക്കുടി  സ്വദേശികളായ അഞ്ചു  പേർ.

വെള്ളത്തൂവൽ സ്വദേശികളായ 6 പേർ.

അറക്കുളം സ്വദേശികളായ 2 പേർ 

ഇടവെട്ടി സ്വദേശികളായ രണ്ട് പേർ

കോടിക്കുളം സ്വദേശി (38)

വെള്ളിയാമറ്റം പന്നിമറ്റം സ്വദേശി (38)

പുറപ്പുഴ വഴിത്തല സ്വദേശിനി (71)

തൊടുപുഴ സ്വദേശികളായ 6 പേർ.

രാജകുമാരി സ്വദേശിയായ നാല് വയസ്സുകാരൻ

ചക്കുപള്ളം അണക്കര സ്വദേശി (54)

കാമാക്ഷി ഈട്ടിക്കവല സ്വദേശി (53)

ഏലപ്പാറ സ്വദേശി (43)

കൊക്കയാർ സ്വദേശി (62)

പീരുമേട് സ്വദേശി (55)

    52  പേർക്ക് സമ്പർക്കത്തിലൂടെയാണ് കോവിഡ് രോഗ ബാധ ഉണ്ടായത്.
Previous Post Next Post