ഇടുക്കി ജില്ലയില്‍ 89 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു.
കേസുകള്‍ പഞ്ചായത്ത് തിരിച്ച്
ആലക്കോട് 1
അറക്കുളം 1
ബൈസൺവാലി 1
ദേവികുളം 5
ഇടവെട്ടി 5
കഞ്ഞിക്കുഴി 4
കരിമണ്ണൂർ 1
കരിങ്കുന്നം 2
കൊക്കയാര്‍ 3
കുമാരമംഗലം 2
കുമളി 3
മണക്കാട് 3
മൂന്നാര്‍ 5
മുട്ടം 1
പള്ളിവാസല്‍ 2
പീരുമേട് 1
രാജകുമാരി 2
സേനാപതി 1
തൊടുപുഴ 38
ഉടുമ്പന്നൂര്‍ 1
വണ്ടിപ്പെരിയാര്‍ 2
വണ്ണപ്പുറം 2
വാഴത്തോപ്പ് 1
വെള്ളിയാമാറ്റം 2.
ജില്ലയില്‍ ഉറവിടം വ്യക്തമല്ലാതെ 29 കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
ദേവികുളം സ്വദേശികൾ (39,20,24)
ദേവികുളം സ്വദേശിനികൾ(37,22)
മൂന്നാർ സ്വദേശികൾ(76,58,52)
മൂന്നാർ സ്വദേശിനികൾ (53,56)
ആലക്കോട് കലയന്താനി സ്വദേശി (30)
കഞ്ഞിക്കുഴി സ്വദേശി (44)
കരിമണ്ണൂർ സ്വദേശി (45)
ഉടുമ്പന്നൂർ സ്വദേശിനി (49)
വെള്ളിയാമറ്റം സ്വദേശി (37)
കരിങ്കുന്നം സ്വദേശി (37)
കരിങ്കുന്നം കലൂർ സ്വദേശിനി (48)
മണക്കാട് സ്വദേശികൾ (54,20,36)
തൊടുപുഴ സ്വദേശികൾ (32,43,18)
തൊടുപുഴ വേങ്ങല്ലൂർ സ്വദേശിനി (44)
വണ്ണപ്പുറം സ്വദേശിനി (67)
ബൈസൻവാലി സ്വദേശി (31)
സേനാപതി വട്ടപ്പാറ സ്വദേശി (54)
കൊക്കയാർ സ്വദേശിനി (72)
പീരുമേട് പള്ളിക്കുന്ന് സ്വദേശി (23)
57 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് കോവിഡ് രോഗ ബാധ ഉണ്ടായത്. രണ്ടു ആരോഗ്യ പ്രവർത്തകനും വിദേശത്ത് നിന്നെത്തിയ ഒരാൾക്കും ജില്ലയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.