എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റി​ന്‍റെ ക​സ്റ്റ​ഡി​യി​ൽ ​ ബി​നീ​ഷ് കോ​ടി​യേ​രി ഫോ​ണ്‍ ഉ​പ​യോ​ഗി​ച്ച​താ​യി ക​ണ്ടെത്തി



ബം​ഗ​ളൂ​രു: എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റി​ന്‍റെ ക​സ്റ്റ​ഡി​യി​ലു​ള്ള ബി​നീ​ഷ് കോ​ടി​യേ​രി ഫോ​ണ്‍ ഉ​പ​യോ​ഗി​ച്ച​താ​യി ക​ണ്ടെ​ത്ത​ല്‍. ബം​ഗ​ളൂ​രു​വി​ലെ വി​ല്‍​സ​ന്‍ ഗാ​ര്‍​ഡ​ന്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ വ​ച്ച്‌ ബി​നീ​ഷ് ഫോ​ണ്‍ ഉ​പ​യോ​ഗി​ച്ച​താ​യി ഇ​ഡി പ​റ​യു​ന്നു.

ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​ത്തി​ന്‍റെ റി​പ്പോ​ര്‍​ട്ടി​നെ തു​ട​ര്‍​ന്ന് ബി​നീ​ഷി​നെ വി​ല്‍​സ​ണ്‍ ഗാ​ര്‍​ഡ​ന്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ നി​ന്ന് ക​ബോ​ണ്‍ പാ​ര്‍​ക്ക് പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് മാ​റ്റി.

11 ദി​വ​സ​മാ​യി ബി​നീ​ഷി​നെ ഇ​ഡി ചോ​ദ്യം ചെ​യ്യു​ക​യാ​ണ്. ഈ ​സ​മ​യ​ങ്ങ​ളി​ല്‍ വി​ല്‍​സ​ണ്‍ ഗാ​ര്‍​ഡ​ന്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ലാ​യി​രു​ന്നു താ​മ​സി​പ്പി​ച്ചി​രു​ന്ന​ത്. ഈ ​സ​മ​യ​ത്ത് ഫോ​ണ്‍ ഉ​പ​യോ​ഗി​ച്ച​താ​യാ​ണ് പോ​ലീ​സി​ന്‍റെ ര​ഹ​സ്യാ​ന്വേ​ഷ വി​ഭാ​ഗം ഇ​ഡി​ക്ക് റി​പ്പോ​ര്‍​ട്ട് ന​ല്‍​കി​യ​ത്.



Previous Post Next Post