ആലപ്പുഴയിൽ ബൈക്ക് യാത്രക്കാരനെ ഓടയിൽ മരിച്ച നിലയിൽ കണ്ടെത്തി



      ആലപ്പുഴ :   ആലപ്പുഴ കളക്ട്രേറ്റിന് സമീപത്തെ ഓടയിലാണ് ബൈക്ക് യാത്രക്കാരനെ മരിച്ച നിലയിൽ കണ്ടെത്തിയത്. തൃക്കുന്നപ്പുഴ പതിയാങ്കര സ്വദേശിയായ യുവാവാണ് മരിച്ചത്.
ബൈക്ക് നിയന്ത്രണം വിട്ട് ഓടയിലേക്ക് മറിഞ്ഞ് അപകടം ഉണ്ടാതെന്നാണ് നിഗമനം. ഇന്നലെ രാത്രിയിലാണ് അപകടം നടന്നത്. എന്നാൽ രാവിലെ മാത്രമാണ് നാട്ടുകാർ മൃതദേഹം കണ്ടെത്തിയത്.
Previous Post Next Post