പാമ്പാടിയിൽ സംഭരണകേന്ദ്രം അനുവദിക്കണം




പാമ്പാടി:  പഴം പച്ചക്കറി അടിസ്ഥാന വില സംഭരണ കേന്ദ്രം പാമ്പാടിയിൽ അനുവദിക്കണമെന്ന് കർഷക കോൺഗ്രസ് ജില്ലാ ജനറൽ സെകട്രീ എബി ഐപ്പ് ആവശ്യപ്പെട്ടു പാമ്പാടിയിലും പരിസരങ്ങളിലുമായി നിരവധി കർഷകരുടെ കപ്പയും എത്തക്കുലയും പാളേങ്കോടൻ ഉൾപ്പെടെയുള്ള കുല കളും വിലയിടിവ് മൂലം വിളവെടുപ്പു നടത്താതെ നിർത്തിയിരിക്കുകയാണ് ഈ സാഹജര്യക്കിൽ സംഭരണകേന്ദ്രം പാമ്പാടിയിൽ വരുന്നത് കർഷകർക്ക് ഉപകാരപ്രദമാകും ഈ വിഷയം ചൂണ്ടി കാട്ടി കൃഷി മന്ത്രിക്ക് നിവേദനം നൽകിയതായും എബി ഐപ്പ് പറഞ്ഞൂ
Previous Post Next Post