കാസര്‍ഗോഡ് ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസില്‍ എം.സി കമറുദ്ദീന്‍ എം.എല്‍.എ നല്‍കിയ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.
കമറുദ്ദീന് ജാമ്യം നല്‍കാന്‍ കഴിയില്ലെന്ന് കോടതി പറഞ്ഞു.
ആവശ്യമെങ്കില്‍ ചികിത്സയ്ക്ക് സൗകര്യം ഒരുക്കാം. ഇത് സംബന്ധിച്ച് ജയില്‍ അധികൃതര്‍ക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കി.