നിവാർ ചുഴലിക്കാറ്റ് ദുർബലമായി; ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം രൂപപ്പെടുന്നു.
നിവാർ ചുഴലിക്കാറ്റ്
തെക്കൻ തീരദേശ ആന്ധ്രയിൽ ന്യുനമർദമായി ദുർബലമായി.
തെക്ക് കിഴക്കൻ ബംഗാൾ ഉൽക്കടലിൽ പുതിയ ന്യുനമർദം അടുത്ത 48 മണിക്കൂറിൽ രൂപമെടുക്കും.
തുടർന്ന് അടുത്ത 24 മണിക്കൂറിൽ തീവ്രന്യുനമർദമായി പടിഞ്ഞാറു ദിശയിൽ നീങ്ങി വീണ്ടും ശക്തി പ്രാപിക്കാൻ സാധ്യത.
ഡിസംബർ 2 ന് തമിഴ്നാട് -പുതുച്ചേരി തീരത്ത് എത്താൻ സാധ്യത.