കോഴിക്കോട്: താമരശേരിയില്‍ യുവതി തീകൊളുത്തി ജീവനൊടുക്കി. മഞ്ചട്ടി തൂവാകുന്നുമ്മല് സോന(21)ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ടോടെയാണ് സംഭവം.
മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. മരണകാരണം വ്യക്തമല്ല. പോലീസ് അന്വേഷണം ആരംഭിച്ചു.