ഇല്ലിക്കല്‍ കല്ല് ഉമ്മിക്കുന്നില്‍ പ്രവേശനം നിരോധിച്ചു.




കോട്ടയം ജില്ലയിലെ ഇല്ലിക്കല്‍കല്ല് വിനോദസഞ്ചാര കേന്ദ്രത്തില്‍ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായ നിര്‍മാണ ജോലികള്‍ നടക്കുന്ന സാഹചര്യത്തിലാണ് പ്രവേശനത്തിന് നിരോധനം.
ടോപ്പ് സ്റ്റേഷനായ ഉമ്മിക്കുന്നില്‍ പ്രവേശനം നവംബര്‍ 30 വരെയാണ് നിരോധനം ഏർപ്പെടുത്തി ജില്ലാ ഭരണകൂടം ഉത്തരവിട്ടത്. മറ്റ് ഭാഗങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പ്രവേശനം അനുവദിക്കും.
Previous Post Next Post