മറഡോണയുടെ മരണം: ഡോക്ടർക്കെതിരെ കേസ്





മറഡോണയുടെ മരണം: ഡോക്ടർക്കെതിരെ കേസ്

ഫുട്ബോൾ ഇതിഹാസം മറഡോണയുടെ മരണം ഡോക്ടറുടെ അനാസ്ഥ മൂലമെന്ന് റിപ്പോർട്ട്. ഡോക്ടറുടെ വീട്ടിലും ആശുപത്രിയിലും റെയ്ഡ്.

ഡോക്ടർക്കെതിരെ മന:പൂർവ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തതായി റിപ്പോർട്ട്. നേരത്തെ മറഡോണയുടെ മകൾ ചികിത്സാപിഴവ് ആരോപിച്ചിരുന്നു.
Previous Post Next Post