കോട്ടയം : സേവ് തിരുവിതാംകൂർ ദേവസ്വം ബോർഡ് സേവ് ശബരിമല എന്ന് പ്രഖ്യാപിച്ചു കൊണ്ട് തിരുവിതാംകൂർ ദേവസ്വം എംപ്ലോയീസ് ഫ്രണ്ട് സംസ്ഥാന ഭാരവാഹികൾ9-ാ-തീയതി തിങ്കളാഴ്ച 10മണിക്ക് ആരംഭിച്ചു ഉപവാസം ത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് നെയ്യാറ്റിൻകര മുതൽ വടക്കൻ പറവൂർ വരെ 101 കേന്ദ്രങ്ങളിൽ സംരക്ഷണ കൂട്ടായ്മ സംഘടിപ്പിച്ചു
TDEF കോട്ടയം ഗ്രൂപ്പും വിവിധ സബ് ഗ്രൂപ്പ് കമ്മറ്റികളും സംയുക്തമായി കോട്ടയം ഗാന്ധിസ്വകയറിലും കോട്ടയം എ 'സി.ഓഫീസ് പടിക്കലും സംരക്ഷണ കൂട്ടായ്മ നടത്തി ഉച്ചക്ക് 12 മണിക്ക് തിരുനക്കര ഗാന്ധി സ്വകയിൽ കോട്ടയം ഡി.സി.സി.പ്രസിഡന്റ് ജോഷി ഫിലിപ്പ് ഉദ്ഘാടനം ചെയ്തു റി.ഡി.ഇ.ഫ് സംസ്ഥാ ജനറൽ സെക്രട്ടറി തുറവുർ പ്രംകമാർ ജില്ലാ സെക്രട്ടറി പാമ്പാടി സുനിൽശാന്തി' അഡ്വ: എൻ.എസ് ഹരിശ്ചന്ദ്രൻ സി.ആർ.അനൂപും എ.സി.ഓഫീസ് പടിക്കൽ ഡി.സി.സി. വൈസ് ' പ്രസിഡന്റ് ജി.ഗോപകുമാർ ഉത്ഘാടനം ചെയ്തു കെ അജിത്ത് 'തുറവുർ രാജ് കുമാർ 'ജി.പ്രദീപ് 'സജീഷ് പാറപ്പാടം ബിപിൻ തുടങ്ങിയവർ പങ്കെടുത്തു.