ദമ്പതികളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.







തൃശ്ശൂർ പെരിഞ്ഞനത്ത് ദമ്പതികളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പെരിഞ്ഞനം അച്ചം കണ്ടത്ത് താമസിക്കുന്ന പുത്തൻകാട്ടിൽ പ്രകാശൻ (58), ഭാര്യ നിർമ്മല (50) എന്നിവരാണ് മരിച്ചത്.
 ഇന്ന് രാവിലെ വീട്ടുകാരെ പുറത്തു കാണാതായപ്പോൾ അന്വേഷിച്ചെത്തിയ അയൽവാസികളാണ് മരിച്ച നിലയിൽ കണ്ടത്. കയ്പമംഗലം പോലീസെത്തി മൃതദേഹം കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
Previous Post Next Post