ബിഷപ്പ് കെപി യോഹന്നാന് ആദായ നികുതി വകുപ്പ് നോട്ടീസ്




കൊച്ചി: ബിലീവേഴ്സ് ചർച്ച് സ്ഥാപകൻ ബിഷപ്പ് കെപി യോഹന്നാന് ആദായ നികുതി വകുപ്പ് നോട്ടീസ് അയച്ചു. തിങ്കളാഴ്ച കൊച്ചിയിലെ ഓഫീസിൽ ഹാജരാകണം. വിദേശ പണമിടപാട് സംബന്ധിച്ച വിശദാംശങ്ങൾ നൽകണം. ബിലീവേഴ്സ് ചർച്ച് സ്ഥാപനങ്ങളിൽ അടുത്തിടെ റെയ്ഡ് നടന്നിരുന്നു. ബിലീവേഴ്സ് ചർച്ച് സ്ഥാപനങ്ങളുടെ സ്വത്തുക്കളും വരുമാനവും സംബന്ധിച്ച വിശദീകരണം തേടിയേക്കും
Previous Post Next Post