കെഎസ്ആർടിസി ബസ് മരത്തിലിടിച്ച് ഡ്രൈവർ മരിച്ചു





കൊച്ചി വൈറ്റിലക്ക് സമീപം കെഎസ്ആർടിസി ബസ് മരത്തിലിടിച്ച് ഡ്രൈവർ മരിച്ചു. തിരുവനന്തപുരത്ത് നിന്നും കോഴിക്കോട്ടേക്ക് പോയ സൂപ്പർ ഡിലക്സ് ബസാണ് വൈറ്റിലയില്‍ അപകടത്തില്‍പ്പെട്ടത്. ഇതുപത്തിയഞ്ചോളം പേർക്ക് പരിക്കേറ്റു. 
Previous Post Next Post