പൊലീസ് നിയമഭേദഗതിയിൽ നിന്ന് സർക്കാർ പിന്മാറിയതായി മുഖ്യന്ത്രി.
തൽക്കാലം നിയമഭേദഗതി നടപ്പാക്കില്ല. തുടർ തീരുമാനം നിയമസഭയിൽ ചർച്ചക്ക് ശേഷമെന്ന് മുഖ്യമന്ത്രി.
നിയമ ഭേദഗതിക്കെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു സി.പി.എം കേന്ദ്ര നേതൃത്വത്തിൻ്റെ ഇടപെടലാണ് തീരുമാനം പിൻവലിക്കാൻ ഇടയാക്കിയത്