പൊൻകുന്നം പോലീസ് സ്റ്റേഷനിലെ അസിസ്റ്റൻഡ് സബ്ബ് ഇൻസ്പെക്ടർ ശ്രീ വിക്രമന് ആദരിച്ചു


പൊൻകുന്നം : പൊൻകുന്നം പോലീസ് സ്റ്റേഷനിലെ  അസിസ്റ്റൻഡ് സബ്ബ് ഇൻസ്പെക്ടർ ശ്രീ വിക്രമനെ കാഞ്ഞിരപ്പള്ളി D Y S P  ശ്രീ ജെ സന്തോഷ് കുമാർ ആദരിച്ചു സർവ്വീസിലെ മികച്ച സേവനത്തെ മുൻനിർത്തിയാണ് ആദരിച്ചത് ശ്രീ വിക്രമൻ പാമ്പാടി പോലീസ് സ്റ്റേഷനിലും സേവനം അനുഷ്ടിച്ച വ്യക്തിയാണ്
കേരളാ പോലീസ് അസോസിയേഷൻ കോട്ടയം ജില്ലാ കമ്മറ്റിയാണ് ചടങ്ങ് സംഘടിപ്പിച്ചത്  പൊൻകുന്നത്ത് നടന്ന ചടങ്ങിൽ 2019 - 2020 ൽ പഠനത്തിൽ മികവ് പുലർത്തിയ അസോസിയേഷൻ മെമ്പർമാരുടെ 60 കുട്ടികൾക്ക് പുരസ്ക്കാരവും ക്യാഷ് അവാർഡും വിതരണം നടത്തി   ചടങ്ങിൽ 
ശ്രീ സിബി മോൻ ഇ എൽ ( പ്രസിഡൻ്റ് K P A കോട്ടയം ) , അജേഷ് കുമാർ പി എസ് (  കെ പി എ   സെക്രട്ടറി കോട്ടയം) , ശ്രീ പ്രേംജി നായർ ( പ്ര സിഡൻറ് ജില്ലാ പോലീസ് സഹകരണ സംഘം ) ,ശ്രീ M S രാജീവ് ( S H O പൊൻകുന്നം ) തുടങ്ങിയവർ പങ്കെടുത്തു
Previous Post Next Post