തന്ത്രി സമാജം സംസ്ഥാന പ്രസിഡണ്ട് വേഴപ്പറമ്പ് കൃഷ്‌ണൻ നമ്പൂതിരിപ്പാട് അന്തരിച്ചു.




കൊച്ചി: തന്ത്രി സമാജം സംസ്ഥാന പ്രസിഡണ്ട്  വേഴപ്പറമ്പ് കൃഷ്‌ണൻ നമ്പൂതിരിപ്പാട് (68 ) അന്തരിച്ചു. നമസ്തേ ഹിന്ദു സംരക്ഷണ സമിതി സംസ്ഥാന പ്രസിഡന്റ്, നമസ്തേ ടി.വി. ഡയറക്ടർ തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിരുന്നു.

ഭാര്യ : ഗുരുവായൂർ ബ്രഹ്മകുളം മംഗലത്ത് മനയിൽ ഗൗരി അന്തർജ്ജനം,

മക്കൾ  : യദുകൃഷ്ണൻ,ആര്യ.

മരുമക്കൾ :സുധീപ്,ശ്രുതി


Previous Post Next Post