പാമ്പാടിയിൽ മുൻ കോൺഗ്രസ്സ് പഞ്ചായത്തംഗം ഇപ്പോൾ ഇടതുമുന്നണി സ്ഥാനാർത്ഥി.


കോൺഗ്രസ്സ് പഞ്ചായത്തംഗം ഇടതുമുന്നണി സ്ഥാനാർത്ഥി.
പാമ്പാടി .നിലവിൽ കോൺഗ്രസ്സ് പഞ്ചായത്തംഗം ഇടതുമുന്നണി സ്ഥാനാർത്ഥിയായി മത്സരിക്കുന്നു. 



പാമ്പാടി ഗ്രാമപഞ്ചായത്ത് ഏഴാം വാർഡ് മെമ്പർ തോമസ് കെ. ജോൺ ആണ് ആറാം വാർഡിൽ ഇടതു മുന്നണി സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്.

പ്രാദേശിക കോൺഗ്രസ്‌ നേതാക്കളുടെ ജനകീയമല്ലാത്ത പ്രവർത്തനങ്ങളിൽ പ്രതിഷേധിച്ചാണ് പാർട്ടി വിട്ടതെന്ന് അറിയിച്ചു.

Previous Post Next Post