തിരുവനന്തപുരം:സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിന് പൊലീസ് ആക്‌ട് ഭേദഗതി ചെയ്യാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അംഗീകാരം നല്‍കി. അധിക്ഷേപ കേസില്‍ ഇനി മുതല്‍ പൊലീസിന് വാറണ്ടില്ലാതെ അറസ്റ്റ് ചെയ്യാം.
സമൂഹമാദ്ധ്യമങ്ങളിലൂടെയുള്ള അപകീര്‍ത്തിപ്പെടുത്തല്‍, വ്യാജ വാര്‍ത്തകള്‍ തുടങ്ങിയവയ്ക്ക് പൊലീസിന് കേസെടുക്കാം