തിരുവല്ല പാലിയേക്കരയിൽ കെട്ടിടം തകർന്നുവീണു. അപകടത്തിൽ ഒരാൾ മരിച്ചു. പൈങ്കുളം സ്വദേശി ജഗൻ തൗസിമുത്തു(32) ആണ് മരിച്ചത്.
ഹനുവാൻ ക്ഷേത്രത്തിന് സമീപമുള്ള കെട്ടിടമാണ് തകർന്നത്. രണ്ട് പേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.