പെട്രോൾ, ഡീസൽ വില വീണ്ടും കൂടി




പെട്രോൾ, ഡീസൽ വില വീണ്ടും കൂടി ഇന്ന് പെട്രോളിന് 16 പൈസയും ഡീസലിന് 28 പൈസയും കൂടി. കഴിഞ്ഞ 11 ദിവസത്തിനിടെ ഒൻപതാം തവണയാണ് വില കൂടുന്നത്.

11 ദിവസത്തിനിടയിൽ പെട്രോളിന് 1.01 രൂപയും ഡീസലിന് 1.77 രൂപയും വിലയിൽ വർധനവുണ്ടായി.

*ഇന്നത്തെ
*പെട്രോൾ, ഡീസൽ വില
*കോട്ടയം*

പെട്രോൾ: 82.82 രൂപ
ഡീസൽ: 76.72 രൂപ
Previous Post Next Post