ഇടുക്കി ജില്ലയിൽ 169 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു.
കേസുകൾ പഞ്ചായത്ത് തിരിച്ച്
അടിമാലി 5
ആലക്കോട് 1
അറക്കുളം 5
ചക്കുപള്ളം 3
ദേവികുളം 2
ഇടവെട്ടി 3
ഏലപ്പാറ 4
ഇരട്ടയാർ 10
കഞ്ഞിക്കുഴി 2
കാഞ്ചിയാർ 1
കരിങ്കുന്നം 3
കരുണാപുരം 3
കട്ടപ്പന 9
കോടിക്കുളം 1
കൊന്നത്തടി 2
കുടയത്തൂർ 1
കുമാരമംഗലം 3
കുമളി 10
മണക്കാട് 2
മറയൂർ 1
മരിയാപുരം 2
മൂന്നാർ 15
മുട്ടം 1
നെടുങ്കണ്ടം 10
പാമ്പാടുംപാറ 2
പീരുമേട് 6
പെരുവന്താനം 1
പുറപ്പുഴ 1
തൊടുപുഴ 29
ഉടുമ്പഞ്ചോല 1
ഉടുമ്പന്നൂർ 4
ഉപ്പുതറ 4
വണ്ടിപ്പെരിയാർ 6
വണ്ണപ്പുറം 1
വാത്തിക്കുടി 3
വാഴത്തോപ്പ് 4
വെള്ളത്തൂവൽ 5
വെള്ളിയാമറ്റം 3.
ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ 17 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
മറയൂർ സ്വദേശി (31)
വാത്തിക്കുടി സ്വദേശി (40)
അറക്കുളം സ്വദേശികളായ 2 പേർ
ഉടുമ്പന്നൂർ സ്വദേശികളായ 2 പേർ
വെള്ളിയാമറ്റം പന്നിമറ്റം സ്വദേശി (24)
കരിങ്കുന്നം സ്വദേശി (34)
കുമാരമംഗലം ഏഴല്ലൂർ സ്വദേശി (71)
മണക്കാട് സ്വദേശികളായ 2 പേർ.
തൊടുപുഴ സ്വദേശികളായ 2 പേർ
വണ്ണപ്പുറം സ്വദേശി (51)
ഇരട്ടയാർ സ്വദേശി (54)
കാഞ്ചിയാർ നരിയംപാറ സ്വദേശിയായ 3 വയസ്സുകാരി
പെരുവന്താനം 35 മൈൽ സ്വദേശിനി (55)
145 പേർക്ക് സമ്പർക്കത്തിലൂടെയാണ് കോവിഡ് രോഗ ബാധ ഉണ്ടായത്. നാല് ആരോഗ്യ പ്രവർത്തകർക്കും അന്യ സംസ്ഥാനങ്ങളിൽ നിന്നെത്തിയ 3 പേർക്കും ജില്ലയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.