ശബ​രി​മ​ല​യി​ല്‍ 17 പേ​ര്‍​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.








പ​ത്ത​നം​തി​ട്ട: ശബ​രി​മ​ല​യി​ല്‍ 17 പേ​ര്‍​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 16 ദേ​വ​സ്വം ജീ​വ​ന​ക്കാ​ര്‍​ക്കും​ ഒ​രു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നു​മാ​ണു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. വ്യാ​ഴാ​ഴ്ച ന​ട​ത്തി​യ റാ​പ്പി​ഡ് പ​രി​ശോ​ധ​ന​യി​ലാ​ണു രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.

ശ​ബ​രി​മ​ല​യി​ലെ പ്ര​തി​ദി​ന തീ​ര്‍​ഥാ​ട​ക​രു​ടെ എ​ണ്ണം ആ​യി​ര​ത്തി​ല്‍​നി​ന്ന് 2000 ആ​ക്കി ഉ​യ​ര്‍​ത്താ​നു​ള്ള തീ​രു​മാ​ന​ത്തി​നു പി​ന്നാ​ലെ​യാ​ണു കൂ​ട്ട​ത്തോ​ടെ കോ​വി​ഡ് സ്ഥി​രീ​ക​രി​ക്കു​ന്ന​ത്.

Previous Post Next Post