ഇടുക്കി ജില്ലയിൽ ഇന്ന് 222 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
ജില്ലയിൽ കോവിഡ് രോഗബാധിതരുടെ എണ്ണം 200 കവിഞ്ഞു; ഇന്ന് രോഗം സ്ഥിരീകരിച്ചത് 222 പേർക്ക്
കേസുകൾ പഞ്ചായത്ത് തിരിച്ച്
അടിമാലി 2
ആലക്കോട് 3
അറക്കുളം 5
അയ്യപ്പൻകോവിൽ 4
ബൈസൺവാലി 5
ഇടവെട്ടി 6
ഏലപ്പാറ 5
ഇരട്ടയാർ 3
കഞ്ഞിക്കുഴി 1
കാമാക്ഷി 2
കാഞ്ചിയാർ 5
കരിമണ്ണൂർ 12
കരിങ്കുന്നം 2
കരുണാപുരം 5
കട്ടപ്പന 14
കോടിക്കുളം 3
കുടയത്തൂർ 2
കുമാരമംഗലം 3
കുമളി 8
മണക്കാട് 2
മരിയാപുരം 1
മൂന്നാർ 3
മുട്ടം 5
നെടുങ്കണ്ടം 21
പാമ്പാടുംപാറ 4
പീരുമേട് 7
പെരുവന്താനം 1
പുറപ്പുഴ 1
രാജാക്കാട് 1
രാജകുമാരി 5
ശാന്തൻപാറ 1
തൊടുപുഴ 49
ഉടുമ്പന്നൂർ 3
ഉപ്പുതറ 7
വണ്ടന്മേട് 1
വണ്ടിപ്പെരിയാർ 2
വണ്ണപ്പുറം 3
വാത്തികുടി 3
വെള്ളത്തൂവൽ 3
വെള്ളിയാമറ്റം 9.
ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ 11 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
അറക്കുളം സ്വദേശികളായ രണ്ട് പേർ
നെടുങ്കണ്ടം സ്വദേശികളായ രണ്ട് പേർ
തൊടുപുഴ സ്വദേശിനി (56)
രാജാക്കാട് സ്വദേശിനി (51)
കാഞ്ചിയാർ സ്വദേശിനി (26)
കട്ടപ്പന സ്വദേശികളായ രണ്ട്…