കോട്ടയത്തെ മണർകാട് ഗ്രാമ പഞ്ചായത്തിൽ അട്ടിമറി വിജയം നേടി എൽ. ഡി.എഫ്.
പഞ്ചായത്തിൻ്റെ 40 വർഷത്തെ ചരിത്രത്തിൽ ആദ്യമായി ഭരണം നേടി ഇടതു തേരോട്ടം
കക്ഷി നില ഇങ്ങനെ
👇👇👇👇👇
LDF - 11
UDF - 4
BJP - 2
*വിജയികൾ*
1. LDF - രാജീവ് രവീന്ദ്രൻ
2. BJP - സിന്ധു അനിൽകുമാർ
3. LDF - KC ബിജു.
4. BJP - രാധാ സുരേഷ്
5. CPM - പൊന്നമ്മ രവി
6.UDF - സുരേഖ ബി.ബി
7. UDF - ഷാനി പാറയിൽ
8. UDF - ജിജി മണർകാട്
9. CPM - ജോളി എബ്രാഹം
10. UDF - സക്കറിയ കുര്യൻ
11. LDF - ബിനു രാജു
12. LDF- ജെസി ജോൺ
13. LDF (സ്വത) - രജിത അനീഷ്
14. LDF - ജാക്സൺ മാത്യം
15. LDF സ്വത- ജോമോൾ ജിനേഷ്
16. LDF - മിനി രാജു ( ഔദ്യോഗീക പ്രഖ്യാപനം വന്നില്ല)
17. LDF - ഫിലിപ്പ് കിഴക്കേപറമ്പിൽ