ഇടുക്കി ജില്ലയില്‍ 47 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു.
കേസുകള്‍ പഞ്ചായത്ത് തിരിച്ച്
അടിമാലി 4
ആലക്കോട് 2
അറക്കുളം 3
ചക്കുപള്ളം 1
ഇടവെട്ടി 2
കഞ്ഞിക്കുഴി 1
കരിമണ്ണൂർ 2
കരിങ്കുന്നം 5
കട്ടപ്പന 1
കുടയത്തൂര്‍ 1
കുമാരമംഗലം 1
കുമളി 6
മരിയാപുരം 1
മൂന്നാർ 1
നെടുങ്കണ്ടം 1
പള്ളിവാസൽ 1
പീരുമേട് 2
തൊടുപുഴ 7
വണ്ടിപ്പെരിയാര്‍ 1
വണ്ണപ്പുറം 1
വാത്തിക്കുടി 1
വാഴത്തോപ്പ് 3
വെള്ളത്തൂവൽ 1.
ജില്ലയില്‍ സമ്പർക്കത്തിലൂടെ 44 കേസുകളും ഉറവിടം വ്യക്തമല്ലാതെ 03 കേസുകളും സ്ഥിരീകരിച്ചിട്ടുണ്ട്.
ഇടവെട്ടി സ്വദേശി(49)
കരിമണ്ണൂർ സ്വദേശി (56)
പീരുമേട് സ്വദേശി (50)