വീണ്ടും ഇരുട്ടടി പാചകവാതക വില വീണ്ടും കൂട്ടി; ഗാര്‍ഹിക സിലിണ്ടറിന് 50 രൂപയുടെ വര്‍ദ്ധന '
Jowan Madhumala0
വീണ്ടും പാചകവാതക വില കൂടി. ഗാർഹിക പാചകവാതകം സിലിണ്ടറിന് 50 രൂപ കൂടി 701 രൂപയായി ഉയർന്നു. വാണിജ്യ പാചകവാതക സിലണ്ടറിന് 37 രൂപ കൂടി 1330 രൂപയായി.കഴിഞ്ഞ ആഴ്ചയും പാചക വാതകത്തിന്‍റെ വില വര്‍ദ്ധിപ്പിച്ചിരുന്നു. 50 രൂപയായിരുന്നു ഗാര്‍ഹിക സിലിണ്ടറിന് വര്‍ദ്ധിപ്പിച്ചത്.