കാരക്കോണം കൊലപാതകം.
പ്രതി അരുൺ സ്വത്ത് മോഹിച്ചാണ് 51 കാരിയായ ശാഖാ കുമാരിയെ വിവാഹം കഴിച്ചതെന്ന് കുറ്റസമ്മതം
അരുൺ കൈ കൊണ്ട് മുഖം അമർത്തിയാണ് ശാഖാ കുമാരിയെ കൊലപ്പെടുത്തിയതെന്ന് ചോദ്യം ചെയ്യലിൽ തെളിഞ്ഞതായും പൊലീസ് വ്യക്തമാക്കുന്നു.
മരിച്ചതിന് ശേഷമാണോ ഷോക്ക് അടിപ്പിച്ചതെന്നും പരിശോധിക്കുന്നുണ്ട്. ബെഡ് റൂമിലും ബെഡ്ഷീറ്റിലും രക്തത്തിന്റെ പാടുകൾ ഉണ്ടായിരുന്നതായി പരിശോധനയിൽ ഫോറൻസിക് കണ്ടെത്തിയിട്ടുണ്ട്.