പ​ത്തു​വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച പൂ​ജാ​രി അ​റ​സ്റ്റി​ൽ.







മൂന്നാർ: ക്ഷേത്രത്തിൽ തൊ​ഴാ​നെ​ത്തി​യ പ​ത്തു​വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച പൂ​ജാ​രി അ​റ​സ്റ്റി​ൽ.

ത​മി​ഴ്നാ​ട് ഒ​ട്ടം​ഛ​ത്രം സ്വ​ദേ​ശി​യും പ​ഴ​യ​മൂ​ന്നാ​റി​ലെ ക്ഷേ​ത്ര​ത്തി​ലെ പൂ​ജാ​രി​യു​മാ​യ ശി​വ​ൻ (35) ആ​ണ് മൂ​ന്നാ​ർ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം മാ​താ​പി​താ​ക്ക​ൾ​ക്കൊ​പ്പ​മാ​ണ് കു​ട്ടി ക്ഷേ​ത്ര​ത്തി​ലെ​ത്തി​യ​ത്. 

മാ​താ​പി​താ​ക്ക​ൾ മാ​റി​യ ത​ക്കം​നോ​ക്കി ഇ​യാ​ൾ കു​ട്ടി​യെ ക​ട​ന്നു​പി​ടി​ക്കു​ക​യാ​യി​രു​ന്നു. കു​ട്ടി​യു​ടെ നി​ല​വി​ളി​കേ​ട്ട് ഓ​ടി​യെ​ത്തി​യ മാ​താ​പി​താ​ക്ക​ൾ ശി​വ​നെ പി​ടി​കൂ​ടി പോ​ലീ​സി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു.

Previous Post Next Post