​ഡൽ​ഹി​യി​ൽ ര​ണ്ടു പേ​ർ വെ​ടി​യേ​റ്റു മ​രി​ച്ചു



ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ അ​ജ്ഞാ​ത തോ​ക്കു​ധാ​രി​ക​ൾ ര​ണ്ടു പേ​രെ വെ​ടി​വ​ച്ചു കൊ​ന്നു. ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം വ​ട​ക്ക​ൻ ഡ​ൽ​ഹി​യി​ലെ ബു​രാ​രി പ്ര​ദേ​ശ​ത്താ​ണ് സം​ഭ​വം.

അ​നു​ജ്, ആ​ന​ന്ദ് എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. അ​ക്ര​മി​ക​ൾ ആ​രെ​ന്ന് വ്യ​ക്ത​മ​ല്ല. മുൻ വൈ​രാ​ഗ്യ​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ന് കാ​ര​ണ​മെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

Previous Post Next Post