തെക്കൻ ക്രൊയേഷ്യയിൽ ശക്തമായ ഭൂചലനം. റിക്ടർസ്കെയിലിൽൽലിൽ 6.4 രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്.
ഭൂചലനത്തിൽ ഒരു പെൺകുട്ടി മരിച്ചു.
നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
പെട്രിൻജയിലാണ് ഭൂകമ്പം കൂടുതൽ നാശംവരുത്തിയത്. പട്ടണത്തിന്റെ പകുതിയും തകർന്നതായി മേയർ പറഞ്ഞു.
ക്രൊയേഷ്യൻ തലസ്ഥാനമായ സാഗ്രെബിലും അയൽ രാജ്യങ്ങളായ ബോസ്നിയ, സെർബിയ എന്നിവിടങ്ങളിലും ഇറ്റലിയിലും വരെ ഭൂകമ്പത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു.