കാഞ്ഞിരപ്പള്ളി : ശനിയാഴ്ച്ച രാവിലെ കാഞ്ഞിരപ്പള്ളി ഗണപതി കോവിലിന് സമീപം ഉള്ള ഗ്രൗണ്ടിൽ നിന്നും പണം അടങ്ങിയ പേഴ്സ് കളഞ്ഞുകിട്ടിയ കുട്ടികൾ പഴ്സ് ' കാഞ്ഞിപ്പള്ളി പോലീസിന് കൈമാറി തുടർന്നുള്ള അന്വേഷണത്തിൽ പഴ്സ് കാഞ്ഞിരപ്പള്ളി സ്വദേശിനി റസിയ ഖാൻൻ്റെ ആണെന്ന് കണ്ടെത്തി കാഞ്ഞിരപ്പള്ളി പോലീസ് പഴ്സ് ഉടമക്ക് കൈമാറി ആമീൻ നൗഫൽ , മുഹമ്മദ് അസ്ലം , മുഹമ്മദ് ഫിറോസ് എന്നീ കുട്ടികളാണ് പേഴ്സ് കാഞ്ഞിരപ്പള്ളി പോലീസിനെ ഏൽപ്പിച്ചത് നന്മയുടെ മാതൃകയായ ഈ കൊച്ചു മിടുക്കൻമാർക്ക് പാമ്പാടിക്കാരൻ ന്യൂസിൻ്റെ വായനക്കാരുടെടെയും , അഡ്മിൻ പാനലിൻ്റെയും ആദരവ് അറിയിക്കുന്നു
പണമടങ്ങിയ പഴ്സ് തിരികെ നൽകി നാടിന് മാതൃകയി
Jowan Madhumala
0
Tags
Pampady News