ലോട്ടറി നറുക്കെടുപ്പ് മാറ്റി


തിരുവനന്തപുരം:
  ഭാഗ്യക്കുറി നറുക്കെടുപ്പ് വേദി ഉൾപ്പെടുന്ന തിരുവനന്തപുരം ജില്ലയിൽ തദ്ദേശ സ്ഥാപനങ്ങളിലേക്ക് ചൊവ്വാഴ്ച (ഡിസംബർ എട്ട്) തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ അന്നത്തെ സ്ത്രീശക്തി (എസ്.എസ് 239) ഭാഗ്യക്കുറി നറുക്കെടുപ്പ് വ്യാഴാഴ്ച (ഡിസംബർ 10) ഉച്ചയ്ക്ക് മൂന്ന് മണിയിലേക്കു മാറ്റിവച്ചു.
Previous Post Next Post