വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ
https://chat.whatsapp.com/FcxD7Q7k2XYF5wWmaccGsL
തിരുവനന്തപുരം: കേന്ദ്രത്തിന്റെ കാർഷിക നിയമങ്ങൾക്കെതിരെ കേരളം രംഗത്ത്. ഒരു കാരണവശാലും കാർഷിക നിയമം കേരളത്തിൽ നടപ്പാക്കില്ലെന്ന് കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ പറഞ്ഞു.
ഇതിന്റെ പേരിൽ കേന്ദ്രത്തിന്റെ ഏത് നടപടിയും നേരിടാൻ തയാറാണ്. കാർഷിക നിയമത്തിനെതിരെ ഈ ആഴ്ച തന്നെ സുപ്രീംകോടതിയെ സമീപിക്കുമെന്നും മന്ത്രി വ്യക്തമാക്കി.