പാമ്പാടി : ത്രിതല പഞ്ചായത്ത് ഇലക്ഷനിൽ മത്സരിച്ച എല്ലാ സ്ഥാനാർത്ഥികളും , എല്ലാ രാഷ്ട്രീയ സംഘടനകളുടെ പ്രവർത്തകരും പൊതുജനങ്ങളുമായി ഇലക്ഷനുമായി ബന്ധപ്പെട്ട് അടുത്ത് ഇടപഴകിയതിനാൽ ഇവർക്കു വേണ്ടി 12 / 12 / 2020 രാവിലെ 11 മുതൽ മീനടം ഹെൽത്ത് സെൻ്ററിൽ കോവിഡ് ടെസ്റ്റ് നടത്തുന്നു ഇലക്ഷനുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തകരും നാടിൻ്റെ സുരക്ഷയെ മാനിച്ച് കോവിഡ് ടെസ്റ്റിന് ഹാജരാകണമെന്ന് ഹെൽത്ത് ഇൻസ്പെകർ അറിയിച്ചു
പാമ്പാടി പഞ്ചായത്തിലെ സ്ഥാനാർത്ഥികളും എല്ലാ പാർട്ടി പ്രവർത്തകരും ശ്രദ്ധിക്കുക
Jowan Madhumala
0