കോട്ടയം കൂരോപ്പടയിൽ കാർ തലകീഴായി മറിഞ്ഞു ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു


പാമ്പാടി : കൂരോപ്പട അച്ചൻ പടിക്കൽ ഇന്ന് വൈകിട്ട് 6 മണിയോട് കൂടി കാർ തലകീഴായി മറിഞ്ഞു കാറിൽ മറ്റ്  യാത്രക്കാർ ഇല്ലായിരുന്നു തെടുപുഴ സ്വദേശിയാണ് കാർ ഓടിച്ചിരുന്നത്   മഴമൂലം കാർ തെന്നി നീങ്ങി തലകുത്തിമറിഞ്ഞതാണ് എന്നാണ് പ്രാധമിക വിവരം അപകടത്തിൽ നിരാസാര പരിക്കേറ്റ മധ്യവയസ്ക്കനായ തൊടുപുഴ സ്വദേശിയെ കൂരോപ്പടയിലെ സ്വകാര്യ ക്ലിനിക്കിൽ നാട്ടുകാർ  എത്തിച്ചു  പാമ്പാടി പോലീസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു 

 ഫോട്ടോ : സണ്ണി കൊച്ചു പറമ്പിൽ
Previous Post Next Post