സി.എം. രവീന്ദ്രന് വീണ്ടും ഇ ഡി നോട്ടീസ്








തിരുവനന്തപുരം:  സിഎം രവീന്ദ്രന് വീണ്ടും ഇ.ഡി നോട്ടീസ്. മറ്റന്നാൾ ഹാജരാകാനാണ് നോട്ടീസ് നൽകിയിരിക്കുന്നത്.നാലാം തവണയാണ് സി എം രവീന്ദ്രന് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് നോട്ടീസ് നൽകുന്നത്.
Previous Post Next Post