ബംഗാളിൽ സിപിഎം എം എൽ എ ബി ജെ പി യിലേക്ക്






കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ സി.പി.ഐ.എം   എംഎല്‍എ തപ്സി മോണ്ഡല്‍ ബിജെപിയിലേക്ക്. ശനിയാഴ്ച അമിത് ഷാ സംസ്ഥാനത്തേക്ക് വരാനിരിക്കെയാണ് എംഎല്‍എ ബിജെപിയിലേക്ക് ചേക്കേറിയത്.

അതേസമയം തപ്സിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി സി.പി.ഐ.എം അറിയിച്ചു. സി.പി.ഐ.എമ്മില്‍ മാനസികമായി വേട്ടയാടപ്പെട്ടതിനാലാണ് രാജിവെച്ചതെന്ന് തപ്സി പറഞ്ഞു.


Previous Post Next Post