പരിയാരം: വിദേശത്തുള്ള ജ്യേഷ്ഠന്റെ വോട്ട് ചെയ്യാന്‍ എത്തിയ ആളെ പിടികൂടി. കടന്നപ്പള്ളി - പാണപ്പുഴ പഞ്ചായത്തിലെ ആറാം വാര്‍ഡില്‍ ആലക്കാട് പിഎച്ച്‌സി ഒന്നാം ബൂത്തില്‍ വോട്ട് ചെയ്യാന്‍ എത്തിയ കെ.മുഫീദ് (18) ആണ് പിടിയിലായത്. എല്‍ഡിഎഫ് പ്രതിനിധികള്‍ പരാതി ഉന്നയിച്ചതിനെ തുടര്‍ന്ന് പരിയാരം പൊലീസാണ് ഇയാളെ അറസ്റ്റു ചെയ്തത്. വിദേശത്തുള്ള മുഫിദിന്റെ ജ്യേഷ്ഠന്‍ മുര്‍ഷിദിന്റെ വോട്ട് ചെയ്യാന്‍ എത്തിയപ്പോഴായിരുന്നു പിടിയിലായത്.
വിദേശത്തുള്ള ജ്യേഷ്ഠന്റെ വോട്ട് ചെയ്യാന്‍ എത്തിയ അനുജന്‍ അറസ്റ്റില്‍
Guruji
0