പതിനാറുകാരിയെ പീഡിപ്പിച്ച അയല്‍വാസി അറസ്റ്റില്‍






കൊച്ചി: ഏലൂരില്‍ പതിനാറുകാരിയെ പീഡിപ്പിച്ച അയല്‍വാസി അറസ്റ്റില്‍. അയല്‍വാസിയായ വിനയന്‍ (37) ആണ് അറസ്റ്റിലായത്.

പോക്‌സോ നിയമപ്രകാരം ഇയാള്‍ക്കെതിരെ കേസെടുത്തു. പെണ്‍കുട്ടിയുടെ അച്ഛന്റെ പരാതിയില്‍ ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Previous Post Next Post