തി രു വ ന ന്തപുരം : സംസ്ഥാനത്തെ അഞ്ചു ജില്ലകളിൽ തദ്ദേശ സ്ഥാപനത്തിലേക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചു. എല്ലായിടത്തും തുടക്കം മെച്ചപ്പെട്ട നിലയിലാണെന്നാണ് ബലക്ഷൻ കമ്മീഷൻ വിലയിരുത്തൽ
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുള്ള വോട്ടെടുപ്പ് രാവിലെ ഏഴു മുതൽ വൈകുന്നേരം ആറു വരെയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ 395 തദ്ദേശസ്ഥാപനങ്ങളിലെ 6,911 വാർഡുകളിലേക്കാണ് ഇന്നു വോട്ടെടുപ്പു നടക്കുന്നത്.
ആദ്യ രണ്ടു മണിക്കൂറിനുളളിൽ എല്ലാ ജില്ലകളിലും എട്ട് ശതമാനത്തിന് മുകമിൽ പോളിങ് ആയിട്ടുണ്ട്.