തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ രാവിലെ എട്ടു മണിയ്ക്ക് ആരംഭിക്കും. എട്ടേ കാലോടെ ആദ്യഫലസൂചനകള്‍ ലഭ്യമാകും.
11 മണിയോടെ ഗ്രാമപഞ്ചായത്ത്, കോര്‍പ്പറേഷന്‍ ഫലങ്ങള്‍ അറിയാനാകും. ഒരു മണിയ്ക്ക് മുമ്പ് അന്തിമഫലം വ്യക്തമാകുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അധികൃതര്‍ അറിയിക്കുന്നത്.